???????????? ????????? ??.???

സ്​​ത്രീ​ക​ളെ സൈ​ന്യ​ത്തി​ലെ​ടു​ത്താ​ൽ  മ​ന്ത്രി​ക്കെ​തി​രെ കു​റ്റ​വി​ചാ​ര​ണ​യെ​ന്ന്​ എം.​പി

കു​വൈ​ത്ത്​ സി​റ്റി: രാ​ജ്യ​ത്ത്​ സ്​​ത്രീ​ക​ളെ സൈ​ന്യ​ത്തി​ലെ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ചാ​ൽ പ്ര​തി​രോ​ധ​മ​ന്ത്രി ശൈ​ഖ്​ നാ​സ​ർ സ​ബാ​ഹ്​ അ​ൽ അ​ഹ്​​മ​ദി​നെ​തി​രെ കു​റ്റ​വി​ചാ​ര​ണ കൊ​ണ്ടു​വ​രു​മെ​ന്ന്​ മു​ഹ​മ്മ​ദ്​ ഹാ​യി​ഫ്​ അ​ൽ മു​തൈ​രി എം.​പി പ​റ​ഞ്ഞു. ന​മ്മു​ടെ സ്വ​ത്വം ന​ഷ്​​ട​പ്പെ​ടു​ത്തു​ന്ന​വി​ധം അ​തി​ര്​ ലം​ഘി​​ക്ക​രു​ത്. സൈ​നി​ക​സ്ഥാ​പ​ന​ങ്ങ​ളി​ൽ സ്​​ത്രീ​ക​ൾ​ക്ക്​ ഇ​ട​മി​ല്ല.

നേ​ര​േ​ത്ത അ​തി​ർ​ത്തി​ക​ളി​ൽ പ​രി​ശോ​ധ​ന​ക്കാ​യി ചെ​റി​ത തോ​തി​ൽ സ്​​ത്രീ​ക​ളെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യി​രു​ന്നു. അ​തി​ർ​ത്തി വ​ഴി വ​രു​ന്ന സ്​​ത്രീ​ക​ളു​ടെ സ്വ​കാ​ര്യ​ത മാ​നി​ച്ചാ​യി​രു​ന്നു ഇ​ത്. എ​തി​ർ​പ്പു​ക​ൾ അ​വ​ഗ​ണി​ച്ച്​ വ​നി​ത​ക​ളെ സൈ​ന്യ​ത്തി​ലെ​ടു​ക്കാ​നാ​ണ്​ തീ​രു​മാ​ന​മെ​ങ്കി​ൽ മ​ന്ത്രി കു​റ്റ​വി​ചാ​ര​ണ നേ​രി​ടേ​ണ്ടി​വ​രു​മെ​ന്ന്​ മു​ഹ​മ്മ​ദ്​ ഹാ​യി​ഫ്​ എം.​പി കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - minister-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.