????????? ?????????????? ???????????? ??.???. ????????? ??????????? ?????????????? ???????????? ????????? ??? ?????????????????? ??????? ????????????? ??????????: ?????? ????????

കു​വൈ​ത്ത്​ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി​യു​മാ​യി എം.​ജെ. അ​ക്​​ബ​ർ കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി

കു​വൈ​ത്ത്​ സി​റ്റി: ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി എം.​ജെ. അ​ക്​​ബ​റി​ന്​ കു​വൈ​ത്ത്​ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി ഖാ​ലി​ദ്​ അ​ൽ ജാ​റു​ല്ല സ്വീ​ക​ര​ണം ന​ൽ​കി. ബു​ധ​നാ​ഴ്​​ച ഇ​രു​വ​രും ത​മ്മി​ൽ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്​​ച​യി​ൽ ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം വ്യാ​പി​പ്പി​ക്കു​ന്ന​തി​നു​ള്ള മാ​ർ​ഗ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്​​തു. 
മേ​ഖ​ല​യി​ലെ​യും അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ലെ​യും സം​ഭ​വ​വി​കാ​സ​ങ്ങ​ളെ കു​റി​ച്ചും ഇ​രു​വ​രും സം​സാ​രി​ച്ചു.  കു​വൈ​ത്ത്​ സാ​മ്പ​ത്തി​ക കാ​ര്യ സ​ഹ​മ​ന്ത്രി അ​മ​ൽ അ​ൽ ഹ​മ​ദ്​, ഇ​ന്ത്യ​യി​ലെ കു​വൈ​ത്ത്​ അം​ബാ​സ​ഡ​ർ ഫ​ഹ​ദ്​ അ​ഹ്​​മ​ദ്​ അ​ൽ അ​വാ​ദി, ധ​ന​കാ​ര്യ മ​ന്ത്രാ​ല​യം അ​സി​സ്​​റ്റ​ൻ​റ്​ അ​ണ്ട​ർ സെ​ക്ര​ട്ട​റി ന​ബീ​ൽ അ​ൽ അ​ബ്​​ദു​ൽ​ജ​ലീ​ൽ എ​ന്നി​വ​രും സം​ബ​ന്ധി​ച്ചു.
Tags:    
News Summary - meetting, kuwait gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.