???????????? ???????????????????? ??????? ??????? ????????????? ????? ?????????? ???????? ?????????????? ?????? ????? ??????? ?????????????? ??????????? ????????????????????

ശൈ​ഖ് അ​ഹ്​​മ​ദ് മ​ൻ​സൂ​ർ  അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

കു​വൈ​ത്ത് സി​റ്റി: പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​​െൻറ പു​തി​യ അ​ണ്ട​ർ സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ക്ക​പ്പെ​ട്ട ശൈ​ഖ് അ​ഹ്​​മ​ദ് മ​ൻ​സൂ​ർ അ​ൽ​അ​ഹ്​​മ​ദ്​ കു​വൈ​ത്ത്​ അ​മീ​ർ ശൈ​ഖ് സ​ബാ​ഹ് അ​ൽ​അ​ഹ്​​മ​ദ് അ​ൽ​ജാ​ബി​ർ അ​സ്സ​ബാ​ഹു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ബ​യാ​ൻ പാ​ല​സി​ൽ ബു​ധ​നാ​ഴ്​​ച രാ​വി​ലെ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് അ​ൽ​ഖാ​ലി​ദ് അ​ൽ​ഹ​മ​ദ് അ​സ്സ​ബാ​ഹും സം​ബ​ന്ധി​ച്ചു. 
Tags:    
News Summary - Meetting Kuwait gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.