മെഡ്എക്സ് മെഡിക്കൽ കെയർ ഓണാഘോഷം
Posted On
date_range Updated On
date_range മെഡ്എക്സ് പൊന്നോണം
കുവൈത്ത് സിറ്റി: ഗൃഹാതുരത്വം തുളുമ്പുന്ന ഓർമകളുമായി മെഡ്എക്സ് മെഡിക്കൽ കെയർ ഫഹാഹീൽ അംഗങ്ങൾ ഓണം ആഘോഷിച്ചു.
മെഡ്എക്സ് മെഡിക്കൽ കെയർ ടവറിൽ നടന്ന ഓണാഘോഷ ചടങ്ങിൽ മെഡ്എക്സ് മെഡിക്കൽ ഗ്രൂപ് പ്രസിഡന്റും സി.ഇ.ഒയുമായ പി.പി. മുഹമ്മദലി അധ്യക്ഷത വഹിച്ചു.
മെഡ്എക്സ് മെഡിക്കൽ കെയർ സ്റ്റാഫുകളും കുടുംബാംഗങ്ങളും അവതരിപ്പിച്ച കലാപരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി. 'ഓർകിഡ്' ബാൻഡ് കലാകാരന്മാരുടെ സംഗീതനിശയും അരങ്ങേറി. മാവേലി എഴുന്നള്ളത്തും കലാപ്രകടനങ്ങളും ആവേശത്തോടെയാണ് പരിപാടിക്കെത്തിയവർ വീക്ഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.