‘മ​ഴ​വി​ല്ല്- 2023’ ന​വം​ബ​ർ 17ന്

കു​വൈ​ത്ത് സി​റ്റി: കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ നേ​തൃ​ത്വ​ത്തി​ൽ ബാ​ല​വേ​ദി കു​വൈ​ത്ത്, ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ന​വം​ബ​ർ 17ന് ​ഖൈ​ത്താ​ൻ കാ​ർ​മ​ൽ സ്‌​കൂ​ളി​ൽ ചി​ത്ര​ര​ച​ന മ​ത്സ​രം ‘മ​ഴ​വി​ല്ല്- 2023’ സം​ഘ​ടി​പ്പി​ക്കും. കി​ന്റ​ർ ഗാ​ർ​ട്ട​ൻ (കെ.​ജി ക്ലാ​സു​ക​ൾ), 1-4 (സ​ബ് ജൂ​നി​യ​ർ), 5-8 (ജൂ​നി​യ​ർ).

9-12 (സീ​നി​യ​ർ) വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ സൗ​ജ​ന്യ ര​ജി​സ്‌​ട്രേ​ഷ​ൻ www.kalakuwait.com വെ​ബ്സൈ​റ്റ് വ​ഴി​യും വി​വി​ധ സ്കൂ​ളു​ക​ൾ, ബാ​ല​വേ​ദി ക്ല​ബു​ക​ൾ മു​ഖേ​ന​യും ന​ട​ക്കും. അ​ബ്ബാ​സി​യ, ഫ​ഹാ​ഹീ​ൽ, അ​ബു​ഹ​ലീ​ഫ, സാ​ൽ​മി​യ എ​ന്നി​വി​ട​ങ്ങ​ളി​ലെ ക​ല സെ​ന്റ​റു​ക​ളി​ലും ര​ജി​സ്ട്രേ​ഷ​ൻ സ്വീ​ക​രി​ക്കും.

വി​ജ​യി​ക​ൾ​ക്ക് സ്വ​ർ​ണ മെ​ഡ​ലു​ക​ളും, പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ങ്ങ​ളും ന​ൽ​കും. വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക്: 67751175 (അ​ബ്ബാ​സി​യ), 99251256 (അ​ബൂ​ഹ​ലീ​ഫ), 66517915 (സാ​ൽ​മി​യ), 99188716 (ഫ​ഹാ​ഹീ​ൽ).

Tags:    
News Summary - Mazhavillu-2023 on November 17

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.