മാവേലിക്കര സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു

കുവൈത്ത്​ സിറ്റി: മാവേലിക്കര സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു. മാവേലിക്കര ഇൗഴക്കടവ്​ പുതിയോട്ട്​ വീട്ടിൽ യോഹന്നാൻ കുരുവിളയുടെ മകൻ സണ്ണി കുരുവിള (49) ആണ്​ മരിച്ചത്​. മാതാവ്​: കുഞ്ഞമ്മ. ഭാര്യ മറിയമ്മ. പെൺമക്കളായ അബിയ, ആഗ്​നസ്​ എൽസ എന്നിവർ നാട്ടിലാണ്​. ഭാര്യയും മകൻ അബിയേലും കുവൈത്തിലുണ്ട്​. സംസ്​കാരം ചൊവ്വാഴ്​ച രാവിലെ 11ന്​ സുലൈബീകാത്ത്​ ശ്​മശാനത്തിൽ നടക്കും. പേപ്പർ വർക്കുകൾ ​െഎ.സി.എഫ്​ കുവൈത്തി​െൻറ നേതൃത്വത്തിൽ നടക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.