അ​ഖി​ല മ​ല​ങ്ക​ര എം.​എം.​വി.​എ​സ് പ​രീ​ക്ഷ​യി​ൽ ഒ​ന്നാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി​യ ഷൈ​നി ബി​നു,

ബ​ബി​ത ലൈ​ജു എ​ന്നി​വ​ർ​ക്ക് ട്രോ​ഫി​യും സ​ർ​ട്ടി​ഫി​ക്ക​റ്റും കൈ​മാ​റു​ന്നു

മാ​ർ​ത്ത​മ​റി​യം വ​നി​ത സ​മാ​ജം സ​മാ​ജ ദി​നം

കു​വൈ​ത്ത് സി​റ്റി: സെ​ന്റ് ബേ​സി​ൽ ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ്‌ ച​ർ​ച്ച് മാ​ർ​ത്ത​മ​റി​യം വ​നി​ത സ​മാ​ജം സ​മാ​ജ ദി​നം സം​ഘ​ടി​പ്പി​ച്ചു. ഇ​ട​വ​ക വി​കാ​രി ഫാ. ​അ​ജു കെ. ​വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​മ​റി​യം ഉ​മ്മ​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. അ​ഖി​ല മ​ല​ങ്ക​ര എം.​എം.​വി.​എ​സ് 2024 പ​രീ​ക്ഷ​യി​ൽ ഒ​ന്നാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി​യ ഷൈ​നി ബി​നു, ബ​ബി​ത ലൈ​ജു എ​ന്നി​വ​ർ​ക്ക് ട്രോ​ഫി​യും സ​ർ​ട്ടി​ഫി​ക്ക​റ്റും കൈ​മാ​റി.ഇ​ട​വ​ക വി​കാ​രി ബി​നീ​ഷ് കു​ര്യ​ൻ ആ​ശം​സ​പ്ര​സം​ഗം ന​ട​ത്തി. എം.​എം.​വി.​എ​സ് സെ​ക്ര​ട്ട​റി ദീ​പ രാ​ജ് സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ന്റ്‌ മി​നി വി​ൽ​സ​ൺ ന​ന്ദി​യും പ​റ​ഞ്ഞു. ഇ​ട​വ​ക സെ​ക്ര​ട്ട​റി അ​നീ​ഷ് മ​ത്താ​യി, ആ​ത്മീ​യ സം​ഘ​ട​ന പ്ര​തി​നി​ധി ജി​ജി ജോ​ർ​ജ്, ഫാ. ​ജി​ബി​ൻ ജോ​ൺ​സ​ൺ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Marthamariam Women's Society Community Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.