ടി.അഷറഫിന് കെ.കെ.എം.എ യാത്രയയപ്പ് നൽകി

കുവൈത്ത് സിറ്റി: പ്രവാസം ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന കെ.കെ.എം.എ അബ്ബാസിയ ബ്രാഞ്ച് മെമ്പർ ടി.അഷറഫിന് ബ്രാഞ്ച് കമ്മിറ്റി ഊഷ്മളമായ യാത്രയയപ്പ് നൽകി.

കെ.കെ.എം.എ അബ്ബാസിയ ബ്രാഞ്ചിലും, റിഗ്ഗൈ യൂണിറ്റ്ലും സജിവമായി പ്രവർത്തിച്ച വരുന്ന അഷറഫ് 33 വർഷത്തെ പ്രവാസം ജീവിതത്തിനു ശേഷമാണ് നാട്ടിലേക്ക് മടങ്ങുന്നത്. അഷറഫിന്റെ ഫ്ലാറ്റിൽ നടന്ന ചടങ്ങിൽ ചടങ്ങിൽ ടി.മൻസൂർ, സാക്കിർ പറമ്പാട്ട്, അൻവർ, സഫ്വാൻ,ശിഹാബ്,ഫർഹാൻ,മൻസൂർ, ഷറഫുദ്ദീൻ, മജീദ്, സലീം, അബ്ദുൽ റഹ്മാൻ, അബ്ദുൾ റഷീദ് എന്നിവർ ആശംസകൾ നേർന്നു.

ബ്രാഞ്ച്ന്റെ സ്നേഹാദരം പ്രസിഡന്റ് അബ്ദുൾ റഷീദ് ടി.അഷറഫിന് കൈമാറി.

Tags:    
News Summary - KKMA accords farewell to T. Ashraf

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.