കുവൈത്ത് സെൻറ് പീറ്റേഴ്സ് മാർത്തോമ്മാ ഇടവക സംഘടിപ്പിച്ച ഡോ. ഫീലിപ്പോസ് മാർ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം
Posted On
date_range Updated On
date_range മാർ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം
കുവൈത്ത് സിറ്റി: മലങ്കര മാർത്തോമ്മാ സഭയുടെ വലിയ മെത്രാപ്പോലീത്തയായിരുന്ന കാലം ചെയ്ത ഡോ. ഫീലിപ്പോസ് മാർ ക്രിസോസ്റ്റത്തിെൻറ വേർപാടിൽ കുവൈത്ത് സെൻറ് പീറ്റേഴ്സ് മാർത്തോമ്മാ ഇടവക അനുശോചനം രേഖപ്പെടുത്തി.
നാഷനൽ ഇവാഞ്ചലിക്കൽ ചർച്ചിൽ കൂടിയ അനുസ്മരണ സമ്മേളനത്തിൽ ഇടവക വികാരി കെ. ഷിബു അധ്യക്ഷത വഹിച്ചു. ഇടവക സെക്രട്ടറി ലിബു ജോസഫ് അനുശോചന പ്രമേയം അവതരിപ്പിച്ചു. നോബിൾ മാത്യു, രാജൻ കെ. തോമസ്, ലിനു സാമുവൽ, ജിജു തോമസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.