അബ്ബാസിയ മദ്റസ അറബിക് ദിനത്തിൽ കുട്ടികൾ
Posted On
date_range Updated On
date_range മദ്റസ അറബിക് ദിനം
കുവൈത്ത് സിറ്റി: ഇന്ത്യൻ ഇസ് ലാഹി സെന്റർ അബ്ബാസിയ മദ്റസ അറബിക് ദിനം ആചരിച്ചു. വിദ്യാർഥികളുടെ വിവിധ മത്സര പരിപാടികൾ നടത്തി. സംഗമം ഐ.ഐ.സി ഉപാധ്യക്ഷൻ അബൂബക്കർ സിദ്ദീഖ് മദനി ഉദ്ഘാടനം ചെയ്തു.
ആരിഫ് പുളിക്കൽ അധ്യക്ഷത വഹിച്ചു. ഷമീം ഒതായി സംസാരിച്ചു. പരിപാടികൾക്ക് അധ്യാപകർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.