ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി കുവൈത്ത് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ്
അൽ ഹമദ് അസ്സബാഹുമായി ചർച്ച നടത്തുന്നു
Posted On
date_range Updated On
date_range കുവൈത്ത് പ്രധാനമന്ത്രിയുമായി എം.എ. യൂസുഫലി ചർച്ച നടത്തി
കുവൈത്ത് സിറ്റി: ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസുഫലി കുവൈത്ത് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹുമായി കൂടിക്കാഴ്ച നടത്തി. ദുബൈ എക്സ്പോ വേദിയിൽ നടന്ന വേൾഡ് ഗവൺമെൻറ് സമ്മിറ്റിന് അനുബന്ധമായായിരുന്നു കൂടിക്കാഴ്ച.
കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിനും കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അസ്സബാഹിനും ആയുരാരോഗ്യ സൗഖ്യം നേർന്ന അദ്ദേഹം കുവൈത്ത് കൂടുതൽ ഉന്നതിയിലേക്കും സമൃദ്ധിയിലേക്കും വളരെട്ടയെന്ന് ആശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.