കുവൈത്ത് സിറ്റി: വെൽഫെയർ കേരള കുവൈത്ത് രണ്ടാമത് കേരളോത്സവം 2022 നായി ലോഗോ ക്ഷണിച്ചു. കുവൈത്തിലുള്ള മലയാളികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. എൻട്രികൾ 2022 സെപ്റ്റംബർ 20ന് മുമ്പായി Keralolsavam2022@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കണം. A4 സൈസ് JPEG ,PDF ഫോർമാറ്റുകളിൽ കളർ ഡിസൈനുകളാണ് അയക്കേണ്ടത്.
തെരഞ്ഞെടുക്കപ്പെടുന്ന ലോഗോ ഡിസൈന്‍ പ്രശസ്തി പത്രവും ആകർഷകമായ സമ്മാനവും നൽകുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: ലായിക് അഹ്മദ് 94108010, 66382869 ഗഫൂർ എം.കെ 66610075 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.