Posted On
date_range Updated On
date_range ഗൾഫ് കപ്പിന് ആതിഥേയത്വം വഹിക്കാൻ കുവൈത്ത്
കുവൈത്ത് സിറ്റി: ഈ വർഷം ഡിസംബറിൽ നടക്കുന്ന 26ാമത് ഗൾഫ് കപ്പിന് ആതിഥേയത്വം വഹിക്കാൻ തയാറാണെന്ന് കുവൈത്ത് ഫുട്ബാൾ ഫെഡറേഷൻ അറിയിച്ചു. ചാംമ്പ്യൻഷിപ് സംഘടിപ്പിക്കാൻ കുവൈത്ത് പ്രാപ്തിയും സജ്ജവുമാണെന്നും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾക്ക് മറുപടിയായി ഫെഡറേഷൻ വ്യക്തമാക്കി. ജനങ്ങൾക്ക് കൃത്യമായ വിവരങ്ങൾ നൽകാനുള്ള ശ്രമങ്ങളിൽ വാർത്താ ഉറവിടങ്ങൾ വിശ്വസിക്കണമെന്നും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.