??????? ???????

സ്വദേശികളെ തിരിച്ചെത്തിക്കാൻ നടപടി തുടങ്ങി –സ്​പീക്കർ

കുവൈത്ത് സിറ്റി: വിദേശത്തുള്ള സ്വദേശികളെ രാജ്യത്ത്​ തിരിച്ചെത്തിക്കാനുള്ള നടപടി ആരംഭിച്ചതായി കുവൈത്ത്​ പാർലമ​െൻറ്​ സ്​പീക്കർ മർസൂഖ്​ അൽഗാനിം പറഞ്ഞു. ഇവരെ പരിശോധിക്കാനും ചികിത്സിക്കാനുമുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രാലയത്തി​​െൻറ നേതൃത്വത്തില്‍ ശക്തമായ മുന്നൊരുക്കങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അടുത്തദിവസം പ്രത്യേക വിമാനങ്ങളിൽ ഇവരെ എത്തിച്ചുതുടങ്ങുമെന്നും സർക്കാറി​​െൻറ ഭാഗത്തുനിന്ന്​ നടപടിക്രമങ്ങൾ ആരംഭിച്ചതായും മർസൂഖ്​ അൽ ഗാനിം പറഞ്ഞു.
Tags:    
News Summary - kuwait speaker-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.