Posted On
date_range Updated On
date_range കുവൈത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 14വരെ അവധി
കുവൈത്ത് സിറ്റി: കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കുവൈത്തിലെ സ്കൂളുകൾക്കും സർവകലാശാലകൾക്കും രണ്ട ാഴ്ച അവധി പ്രഖ്യാപിച്ചു. ബുധനാഴ്ച ചേർന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. മാർച്ച് ഒന്ന് മുതൽ 14 വരെയാണ് അവധി. ദേശീയ ദിനവും വെള്ളി, ശനി ദിവസങ്ങളും പ്രമാണിച്ച് നിലവിൽ അഞ്ച് ദിവസം അവധിയാണ്. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്ക് അവധി ബാധകമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.