കു​വൈ​ത്ത് പ​ഴ​യ​പ​ള്ളി യു​വ​ജ​ന​പ്ര​സ്ഥാ​നം തി​രു​വോ​ണ​പു​ല​രി കൂ​പ്പ​ൺ പ്ര​കാ​ശ​നം

കുവൈത്ത് പഴയപള്ളി യുവജനപ്രസ്ഥാനം തിരുവോണപുലരി കൂപ്പൺ പ്രകാശനം

കു​വൈ​ത്ത് സി​റ്റി: സെ​ന്റ്‌ തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ഴ​യ​പ​ള്ളി യു​വ​ജ​ന​പ്ര​സ്ഥാ​നം ഓ​ണാ​ഘോ​ഷ​ത്തി​ന്റെ (തി​രു​വോ​ണ​പു​ല​രി: 2022) ഫു​ഡ് കൂ​പ്പ​ൺ പ്ര​കാ​ശ​നം ന​ട​ത്തി.

പ​ഴ​യ​പ​ള്ളി ഇ​ട​വ​ക വി​കാ​രി ഫാ. ​പി.​ജെ. എ​ബ്ര​ഹാം, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ അ​രു​ൺ തോ​മ​സി​ൽ നി​ന്നും കൂ​പ്പ​ൺ ഏ​റ്റു​വാ​ങ്ങി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ആ​ദ്യ​വി​ൽ​പ​ന​യു​ടെ ഉ​ദ്ഘാ​ട​നം യു​വ​ജ​ന​പ്ര​സ്ഥാ​നം ട്ര​ഷ​റ​ർ ബൈ​ജു എ​ബ്ര​ഹാം ഇ​ട​വ​ക ആ​ക്റ്റി​ങ് ട്ര​ഷ​റ​ർ ബോ​ബ​ൻ ജോ​ർ​ജ് ജോ​ണി​നു ന​ല്കി നി​ർ​വ​ഹി​ച്ചു.

സെ​ന്റ് പോ​ൾ​സ് ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഇ​ട​വ​ക സെ​ക്ര​ട്ട​റി വി​നോ​ദ് ഇ.​വ​ർ​ഗീ​സ്, യു​വ​ജ​ന​പ്ര​സ്ഥാ​നം വൈ​സ് പ്ര​സി​ഡ​ന്റ് കെ.​സി. ബി​ജു, സെ​ക്ര​ട്ട​റി മ​നു ബേ​ബി, ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഷെ​റി​ൻ എം. ​ഡാ​നി​യേ​ൽ, ആ​കാ​ശ് ബാ​ബു എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Tags:    
News Summary - Kuwait Payaya palli Youth Movement Thiruvonapulari Coupon Release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.