ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹ്
Posted On
date_range Updated On
date_range കുവൈത്ത്- പാക് വിദേശകാര്യ മന്ത്രിമാർ ഫോൺ സംഭാഷണം നടത്തി
കുവൈത്ത് സിറ്റി: വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹ് പാകിസ്താൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ മുഹമ്മദ് ഇഷാഖ് ദാറുമായി ഫോൺ സംഭാഷണം നടത്തി.
മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ ഇരുപക്ഷവും ചർച്ച ചെയ്തു. നിലവിലെ സംഭവവികാസങ്ങളും വെല്ലുവിളികളും നേരിടാൻ നടത്തുന്ന ശ്രമങ്ങളും ഇരുവരും അവലോകനം ചെയ്തു. പ്രാദേശിക സംഭവവികാസങ്ങൾ, പരസ്പര ആശങ്കയുള്ള മറ്റു വിഷയങ്ങൾ എന്നിവയെ കുറിച്ചുള്ള കാഴ്ചപ്പാടുകളും പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.