ഹൃ​ദ​യാ​ഘാ​തം​മൂ​ലം യു​വാ​വ് മ​രി​ച്ചു

കുവൈത്ത് സിറ്റി: കൊല്ലം കുളത്തൂപ്പുഴ സ്വദേശി ഷാനവാസ് കാസിം (29) കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി. പിതാവ്: പരേതനായ കാസിം പിള്ള, മാതാവ്: ആബിദ ബീവി. സഹോദരൻ: നവാസ്. മൃതദേഹം എമിറേറ്റ്സ് എയർലൈൻസിൽ നാട്ടിലേക്ക് കൊണ്ടുപോയി. ഉറങ്ങിക്കിടക്കവെയാണ് മരണം. അവിവാഹിതനാണ്. രണ്ടര വർഷമായി സ്വദേശി വീട്ടിൽ ജോലി ചെയ്യുന്നു. 

News Summary - kuwait obit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.