?????????????????? ????????????? ??????????? ?????? ?????????? ???????,? ?????? ????? ??????? ??? ?????????? ??? ??????? ????????????????? ??????? ?????????????

കു​വൈ​ത്ത് സി​റ്റി: ക​ലാ-​സാം​സ്​​കാ​രി​ക, പ​രി​സ്​​ഥി​തി-​വി​ക​സ​ന മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം ഉ​റ​പ്പാ​ക്ക ു​ന്ന​തി​നു വേ​ണ്ടി​യു​ള്ള ധാ​ര​ണ​പ​ത്ര​ങ്ങ​ളി​ൽ കു​വൈ​ത്തും മോ​റി​ത്താ​നി​യ​യും ഒ​പ്പു​വെ​ച്ചു. മോ​റി ​ത്താ​നി​യ​ൻ പ്ര​സി​ഡ​ൻ​റ് മു​ഹ​മ്മ​ദ് വ​ല​ദ് അ​ബ്​​ദു​ൽ അ​സീ​സ്​ കു​വൈ​ത്ത്​ അ​മീ​ർ ശൈ​ഖ് സ​ബാ​ഹ് അ​ൽ അ​ഹ്​​മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​ക​ൾ​ക്കു ശേ​ഷ​മാ​ണ് ഇ​രു വി​ഭാ​ഗ​വും ക​രാ​റു​ക​ളി​ൽ ഒ​പ്പു​വെ​ച്ച​ത്.

ക​ലാ സാം​സ്​​കാ​രി​ക മേ​ഖ​ല​യി​ലെ സ​ഹ​ക​ര​ണം സം​ബ​ന്ധി​ച്ച ക​രാ​റി​ൽ കു​വൈ​ത്ത് സ​ർ​ക്കാ​റി​നു​വേ​ണ്ടി ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​മാ​യ ശൈ​ഖ് സ​ബാ​ഹ് അ​ൽ ഖാ​ലി​ദും മോ​റി​ത്താ​നി​യ​ക്കു​വേ​ണ്ടി വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഇ​സ്​​മാ​യി​ൽ വ​ല​ദ് ശൈ​ഖു​മാ​ണ് ഒ​പ്പു​വെ​ച്ച​ത്. പ​രി​സ്​​ഥി​തി -വി​ക​സ​ന കാ​ര്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ധാ​ര​ണ​പ​ത്ര​ത്തി​ൽ സാ​മ്പ​ത്തി​ക കാ​ര്യ​മ​ന്ത്രി മ​ർ​യം അ​ഖീ​ലും മോ​റി​ത്താ​നി​യ​ൻ വി​ക​സ​ന​കാ​ര്യ​മ​ന്ത്രി ആ​മാ​ദി കം​റാ​യും ഒ​പ്പു​വെ​ച്ചു. ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​നാ​ർ​ഥം തി​ങ്ക​ളാ​ഴ്​​ച ഉ​ച്ച​യോ​ടെ​യാ​ണ് മോ​റി​ത്താ​നി​യ​ൻ പ്ര​സി​ഡ​ൻ​റ് കു​വൈ​ത്തി​ലെ​ത്തി​യ​ത്.

Tags:    
News Summary - kuwait morithaniya-kuwait-kuwait news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.