1. കു​വൈ​ത്ത് മൊ​ബൈ​ൽ ഫോ​ൺ റീ​ടെ​യി​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ൾ യോ​ഗ​ത്തി​ൽ,  2. ഭാ​ര​വാ​ഹി​ക​ൾ: സു​ഹൈ​ൽ അ​ബൂ​ബ​ക്ക​ർ, സ​മീ​ർ പ്ലാ​സ, കെ.​പി. ഉ​മ്മ​ർ

കു​വൈ​ത്ത് മൊ​ബൈ​ൽ ഫോ​ൺ റീ​ടെ​യി​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ രൂ​പ​വ​ത്ക​രി​ച്ചു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽ മൊ​ബൈ​ൽ ഫോ​ൺ റീ​ടെ​യി​ൽ മേ​ഖ​ല​യി​ൽ ​ജോ​ലി ചെ​യ്യു​ന്ന​വ​രു​ടെ കൂ​ട്ടാ​യ്മ ‘കു​വൈ​ത്ത് മൊ​ബൈ​ൽ ഫോ​ൺ റീ​ടെ​യി​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ’ (കെ.​എം.​പി.​ആ​ർ.​എ) രൂ​പ​വ​ത്ക​രി​ച്ചു. സു​ഹൈ​ൽ അ​ബൂ​ബ​ക്ക​റി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം സ​ജീ​ർ സാ​ഫോ​സ് ഉ​ദ്ഘ​ട​നം ചെ​യ്തു.

മ​ഹ്ശൂ​ക് ജ​ലീ​ൽ സം​സാ​രി​ച്ചു. സ​മീ​ർ പ്ലാ​സ സ്വാ​ഗ​ത​വും കെ.​പി. ഉ​മ്മ​ർ ന​ന്ദി​യും പ​റ​ഞ്ഞു. അം​ഗ​ത്വ പ്ര​വ​ർ​ത്ത​നം ഊ​ർ​ജ്ജി​ത​പ്പെ​ടു​ത്താ​നും ഏ​രി​യ ക​മ്മി​റ്റി​ക​ൾ രൂ​പീ​ക​രി​ക്കാ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. ഭാ​ര​വാ​ഹി​ക​ൾ: സ​ജീ​ർ സാ​ഫോ​സ് (ര​ക്ഷാ​ധി​കാ​രി), സു​ഹൈ​ൽ അ​ബൂ​ബ​ക്ക​ർ (പ്ര​സി), സ​മീ​ർ പ്ലാ​സ (ജ​ന.​സെ​ക്ര), കെ.​പി. ഉ​മ്മ​ർ (ട്ര​ഷ), ഷം​നാ​സ്, മു​ഹ​മ്മ​ദ് അ​ലി ഉ​ത്ത​ർ​പ്ര​ദേ​ശ് (വൈ.​പ്ര​സി), ജ​ലീ​ൽ, മ​ഹ്ശൂ​ഖ്, ആ​ഷി​ക് (ജോ.​സെ​ക്ര).

Tags:    
News Summary - Kuwait Mobile Phone Retailers Association

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.