?????? ??????? ??? ??????????

ശൈ​ഖ്​ മാ​സി​ൽ അ​ൽ ജ​ർ​റാ​ഹി​ന്​ സ​സ്​​പെ​ൻ​ഷ​ൻ

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​സി​സ്​​റ്റ​ൻ​റ്​ അ​ണ്ട​ർ സെ​ക്ര​ട്ട​റി ശൈ​ഖ്‌ മാ​സി​ൻ അ​ൽ ജ​ർ​റാ​ഹി​നെ സ​സ്​​പെ​ൻ​ഡ്​ ചെ​യ്​​ത്​ ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​ന​സ്​ അ​ൽ സാ​ലി​ഹ്​ ഉ​ത്ത​ര​വ്​ പു​റ​പ്പെ​ടു​വി​ച്ചു. വി​സ ക​ച്ച​വ​ടം, മ​നു​ഷ്യ​ക്ക​ട​ത്ത്‌ കു​റ്റ​ങ്ങ​ളി​ൽ പി​ടി​യി​ലാ​യ ബം​ഗ്ലാ​ദേ​ശ്‌ പാ​ർ​ല​െ​മ​ൻ​റ്​ അം​ഗം പി​ടി​യി​ലാ​യ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ്​ സ​സ്​​പെ​ൻ​ഷ​ൻ എ​ന്ന്​ പ്രാ​ദേ​ശി​ക പ​ത്ര​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു.

ഇൗ ​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രു​ക​യാ​ണ്. നി​യ​മം എ​ല്ലാ​വ​ർ​ക്കും ഒ​രു​പോ​ലെ​യാ​ണെ​ന്നും വി​സ​ക്ക​ച്ച​വ​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ എ​ത്ര ഉ​ന്ന​ത​നാ​യാ​ലും ന​ട​പ​ടി​യു​ണ്ടാ​വു​മെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​ന​സ്​ അ​ൽ സാ​ലി​ഹ്​ വ്യ​ക്ത​മാ​ക്കി. നേ​ര​േ​ത്ത പാ​സ്​​പോ​ർ​ട്ട്‌ താ​മ​സ​കാ​ര്യ വ​കു​പ്പി​ൽ അ​സി​സ്​​റ്റ​ൻ​റ്​ അ​ണ്ട​ർ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ശൈ​ഖ്​ മാ​സി​നെ ക​ഴി​ഞ്ഞ മാ​സം മ​ന്ത്രാ​ല​യ​ത്തി​ൽ ന​ട​ത്തി​യ അ​ഴി​ച്ചു​പ​ണി​യി​ൽ സാ​ങ്കേ​തി​ക പ​രി​ശീ​ല​ന വി​ഭാ​ഗ​ത്തി​ലേ​ക്കു മാ​റ്റി​യി​രു​ന്നു. ഭ​ര​ണ കു​ടും​ബ​ത്തി​ലെ മു​തി​ർ​ന്ന അം​ഗ​മാ​ണ്​ ഇ​ദ്ദേ​ഹം.

Tags:    
News Summary - kuwait-kuwait news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.