??????? ??????? ??????????? ???????????????? ????????? ????????? ???????????????? ????????????? ???????? ????????????? ????????? ?????????? ???????? ??????????????????

യൂ​ത്ത് ഇ​ന്ത്യ ഓ​ൺ​ലൈ​ൻ കൗ​ൺ​സ​ലി​ങ്​ വെ​ബി​നാ​ർ ന​ട​ത്തി

കു​വൈ​ത്ത്​ സി​റ്റി: യൂ​ത്ത് ഇ​ന്ത്യ കു​വൈ​ത്തി​​െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ ‘കോ​വി​ഡ്കാ​ല​ത്തെ പ്ര​തീ​ക്ഷ​യു​ടെ കി​ര​ണ​ങ്ങ​ൾ’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ ഓ​ൺ​ലൈ​ൻ കൗ​ൺ​സ​ലി​ങ്​ സെ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു. കൗ​ൺ​സ​ല​റും മോ​ട്ടി​വേ​ഷ​ന​ൽ സ്പീ​ക്ക​റു​മാ​യ സു​ലൈ​മാ​ൻ അ​സ്ഹ​രി ‘ദുഃ​ഖി​ക്ക​രു​ത് അ​ള്ളാ​ഹു ന​മ്മോ​ടൊ​പ്പ​മു​ണ്ട്’ വി​ഷ​യ​ത്തി​ൽ സം​സാ​രി​ച്ചു. ഖു​ർ​ആ​നി​ൽ​നി​ന്നും പ്ര​വാ​ച​ക​ജീ​വി​ത​ത്തി​ൽ​നി​ന്നും പാ​ഠ​ങ്ങ​ൾ ഉ​ൾ​ക്കൊ​ണ്ട് പ്ര​തി​സ​ന്ധി​ക​ളെ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ നേ​രി​ട്ട് ജീ​വി​തം മു​ന്നോ​ട്ടു​ന​യി​ക്ക​ണ​മെ​ന്ന്​ നി​ർ​ദേ​ശി​ച്ച അ​ദ്ദേ​ഹം നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ അ​ടി​പ​ത​റാ​തെ ക്രി​യാ​ത്മ​ക വ​ള​ർ​ച്ച​യി​ലേ​ക്ക് ഉ​ത​കും​വീ​തം ജീ​വി​ത​ത്തെ ക്ര​മ​പ്പെ​ടു​ത്തി​യെ​ടു​ക്കേ​ണ്ട​ത്‌ എ​ങ്ങ​നെ​യെ​ന്ന്​ വി​ശ​ദീ​ക​രി​ച്ചു.

ശേ​ഷം ആ​ളു​ക​ളു​ടെ വി​വി​ധ സം​ശ​യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യും ന​ൽ​കി. ഒ​രേ​സ​മ​യം സൂം ​ആ​പ്പി​ലൂ​ടെ​യും ഫേ​സ്ബു​ക്ക്​ ലൈ​വി​ലൂ​ടെ​യും ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ മു​ന്നൂ​റോ​ളം ആ​ളു​ക​ൾ പ​െ​ങ്ക​ടു​ത്തു. യൂ​ത്ത് ഇ​ന്ത്യ കു​വൈ​ത്ത് പ്ര​സി​ഡ​ൻ​റ് ഉ​സാ​മ അ​ബ്​​ദു​ൽ റ​സാ​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​രി​പാ​ടി​യി​ൽ വൈ​സ് പ്ര​സി​ഡ​ൻ​റ്​ മ​ഹ്‌​നാ​സ് മു​സ്‌​ത​ഫ സ്വാ​ഗ​തം പ​റ​ഞ്ഞു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫ​ഹീം മു​ഹ​മ്മ​ദ് സ​മാ​പ​ന​പ്ര​സം​ഗം ന​ട​ത്തി. മു​ഹ​മ്മ​ദ്‌ യാ​സി​ർ ഖി​റാ​അ​ത്ത്​ ന​ട​ത്തി. ട്ര​ഷ​റ​ർ ഹ​ശീ​ബ് ചോ​ദ്യോ​ത്ത​ര സെ​ഷ​ന് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - kuwait, kuwait news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.