????????? ????????? ????? ???????? ???????? ??????????????????????????

ഫ​ർ​വാ​നി​യ സ​ഹ​ക​ര​ണ സം​ഘ​ത്തി​ലെ 42 ജീ​വ​ന​ക്കാ​ർ​ക്ക്​ ​കോ​വി​ഡ്​

കു​വൈ​ത്ത്​ സി​റ്റി: ഫ​ർ​വാ​നി​യ സ​ഹ​ക​ര​ണ സം​ഘ​ത്തി​ലെ 42 ജീ​വ​ന​ക്കാ​ർ​ക്ക്​ കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ചു. 235 ജീ​വ​ന​ക്കാ​ർ​ക്ക്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ൽ 42 പേ​ർ​ക്കാ​ണ്​ വൈ​റ​സ്​ ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ഫ​ർ​വാ​നി​യ ജം​ഇ​യ്യ​യു​ടെ മു​ഴു​വ​ൻ ശാ​ഖ​ക​ളും താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ചു. അ​ണു​മു​ക്​​ത​മാ​ക്കി​യ​തി​നു​ശേ​ഷം തു​റ​ന്നു​കൊ​ടു​ക്കു​മെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി.

ഫ​ഹ​ദ്​ അ​ൽ അ​ഹ്​​മ​ദ്​ സ​ഹ​ക​ര​ണ സം​ഘ​ത്തി​ലെ 34 ജീ​വ​ന​ക്കാ​ർ​ക്കും വൈ​റ​സ്​ ബാ​ധി​ച്ചു. ഞാ​യ​റാ​ഴ്​​ച അ​ണു​മു​ക്​​ത​മാ​ക്കാ​നാ​യി അ​ട​ച്ച കോ​ഒാ​പ​റേ​റ്റി​വ്​ മാ​ർ​ക്ക​റ്റ്, ​ഗ്രോ​സ​റി ​ബ്രാ​ഞ്ചു​ക​ൾ, ഗ്യാ​സ്​ ബ്രാ​ഞ്ച്, കേ​റ്റ​റി​ങ്​ ബ്രാ​ഞ്ച്​ എ​ന്നി​വ തി​ങ്ക​ളാ​ഴ്​​ച തു​റ​ക്കു​മെ​ന്ന്​ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. അ​തി​നി​ടെ ക​ഴി​ഞ്ഞ ദി​വ​സം ജീ​വ​ന​ക്കാ​ർ​ക്ക്​ കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ച ഖു​ർ​തു​ബ സ​ഹ​ക​ര​ണ സം​ഘം നാ​ഷ​ന​ൽ ഗാ​ർ​ഡി​​െൻറ നേ​തൃ​ത്വ​ത്തി​ൽ അ​ണു​മു​ക്​​ത​മാ​ക്കി.

Tags:    
News Summary - kuwait, kuwait news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.