സൈ​നി​ക  യൂ​നി​​ഫോ​മി​ലെ​ത്തി  ക​വ​ർ​ച്ച  ന​ട​ത്തി​യ​താ​യി  പ​രാ​തി

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ സൈ​നി​ക യൂ​നി​ഫോ​മി​ൽ എ​ത്തി ഇ​ന്ത്യ​ക്കാ​ര​നെ ക​വ​ർ​ച്ച ന​ട​ത്തി​യ​താ​യി പ​രാ​തി. മം​ഗ​ഫ്​ ഭാ​ഗ​ത്താ​ണ്​ സം​ഭ​വം. റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​വു​േ​മ്പാ​ൾ കാ​റി​ലെ​ത്തി​യ​യാ​ൾ സൈ​നി​ക യൂ​നി​ഫോ​മി​ൽ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്​ കാ​ണി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും പ​ണ​മ​ട​ങ്ങി​യ പ​ഴ്​​സ്​ ത​ട്ടി​പ്പ​റി​ച്ച്​ ര​ക്ഷ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു.

അ​ടു​ത്തു​ള്ള സെ​ക്യൂ​രി​റ്റി ചെ​ക്ക്​​ പോ​യ​ൻ​റി​ലെ​ത്തി ഇ​ന്ത്യ​ക്കാ​ര​ൻ പ​രാ​തി ന​ൽ​കി. ​പൊ​ലീ​സ്​ കേ​സെ​ടു​ത്ത്​ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Tags:    
News Summary - kuwait, kuwait news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.