ഗൾഫ്​ മാധ്യമം–ഗ്രാൻഡ്​ റമദാൻ ക്വിസ്​:   മെഗാ സമ്മാനം ഷംസീറിന്​

കുവൈത്ത്​ സിറ്റി: ഗ്രാൻഡ്​ ഹൈപ്പർ മാർക്കറ്റുമായി സഹകരിച്ച്​ ഗൾഫ്​ മാധ്യമം നടത്തിയ റമദാൻ ക്വിസ്​ മത്സരത്തിലെ മെഗാ സമ്മാനവിജയികളെ തെരഞ്ഞെടുത്തു. ഷംസീർ (65862526) ഒന്നാം സമ്മാനം നേടി. സാറ (97955685) രണ്ടാം സമ്മാനത്തിനും മിനിമോൾ കൃഷ്​ണകുമാർ (99307121) മൂന്നാം സമ്മാനത്തിനും അർഹരായി. റമദാനിൽ ദിവസവും പത്രത്തിലൂടെ പ്രസിദ്ധീകരിക്കുന്ന ചോദ്യങ്ങൾക്ക്​ ശരിയുത്തരം അയക്കുന്നവരിൽനിന്ന്​ നറുക്കെടുത്താണ്​ വിജയികളെ കണ്ടെത്തിയത്​. 

ദിവസവും രണ്ടു​ വിജയികൾ സമ്മാനാർഹരായി. ഇതിനു​ പുറമെയാണ്​ മൂന്ന്​ മെഗാ സമ്മാനങ്ങൾ. വിജയികളെ കാത്തിരിക്കുന്നത്​ അത്യുഗ്രൻ സമ്മാനങ്ങളാണ്​. സമ്മാനവിതരണത്തി​​െൻറ തീയതിയും സ്ഥലവും ഗൾഫ്​ മാധ്യമത്തിലൂടെയും വിജയികളെ ഫോണിൽ വിളിച്ചും അറിയിക്കും.

Tags:    
News Summary - kuwait, kuwait news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.