???????

കാസർകോട്​ സ്വദേശി കുവൈത്തിൽ മരിച്ചു

കുവൈത്ത്​ സിറ്റി: കാസർകോട്​ തൃക്കരിപ്പൂർ സ്വദേശിയായ യുവാവ്​ കുവൈത്തിൽ ഹൃദയാഘാതംമൂലം മരിച്ചു. തൃക്കരിപ്പൂർ ചെറുവത്തൂർ തുരുത്തി സ്വദേശി തൈലകണ്ടി പുരയിൽ റാഷിദാണ് (40) ​അമീരി ആശുപത്രിയിൽ മരിച്ചത്​. 

കർഫ്യൂമൂലം അടച്ചിട്ട ഇദ്ദേഹത്തി​​െൻറ റസ്​റ്റാറൻറിൽ ശുചീകരണത്തിന്​ എത്തിയ ഇദ്ദേഹം അവിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കുവൈത്ത്​ കെ.എം.സി.സി തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റി അംഗമാണ്​.

Tags:    
News Summary - kuwait, kuwait news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.