????

കാസർ​കോട്​ സ്വദേശി കുഴഞ്ഞുവീണ്​ മരിച്ചു

കുവൈത്ത്​ സിറ്റി: കാസർകോട്​ തൃക്കരിപ്പൂർ സ്വദേശി കുവൈത്തിൽ കുഴഞ്ഞുവീണ്​ മരിച്ചു. കാസർകോട്​ തൃക്കരിപ്പൂർ എടയിലക്കാട്​ സ്വദേശി മുണ്ടയിൽ രാജൻ (48) ആണ്​ മരിച്ചത്​.

അബ്ബാസിയയിൽ താമസസ്ഥലത്ത്​ കുഴഞ്ഞുവീഴുകയായിരുന്നു. 

Tags:    
News Summary - kuwait, kuwait news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.