കർഫ്യൂ ലംഘനം: 15 പേർ അറസ്​റ്റിൽ

കുവൈത്ത്​ സിറ്റി: കുവൈത്തിൽ ഞായറാഴ്​ച കർഫ്യൂ ലംഘനവുമായി ബന്ധപ്പെട്ട്​ 15 പേർ അറസ്​റ്റിലായി. 12 കുവൈത്തികളും മൂന്ന്​ വിദേശികളുമാണ്​ പിടിയിലായത്​. 

കാപിറ്റൽ ഗവർണറേറ്റിൽ ആറുപേർ, ഹവല്ലി ഗവർ​ണറേറ്റിൽ അഞ്ചുപേർ, ജഹ്​റ ഗവർണറേറ്റിൽ രണ്ടുപേർ, അഹ്​മദി ഗവർണറേറ്റിൽ രണ്ടുപേർ എന്നിങ്ങനെയാണ്​ അറസ്​റ്റിലായത്​.

Tags:    
News Summary - kuwait, kuwait news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.