??????????? ?????????? ??????

ഈ കുട്ടിയെ അറിയുമോ; പൊലീസുമായി ബന്ധപ്പെടൂ

കുവൈത്ത്​ സിറ്റി: അബൂഹസനിയയിൽ കുട്ടിയെ ഒറ്റക്ക്​ നിൽക്കുന്നതായി ​കണ്ടെത്തി. മൂന്നുവയസ്സ്​ തോന്നിക്കുന്ന കുട്ടി അബൂഫതീറ പൊലീസ്​ സ്​റ്റേഷനിൽ അധികൃതരുടെ സംരക്ഷണത്തിലാണ്​​.

രക്ഷിതാക്കളെക്കുറിച്ച്​ അറിയുന്നവർ പൊലീസുമായി ബന്ധപ്പെടണമെന്ന്​ അധികൃതർ ആവശ്യപ്പെട്ടു.

Tags:    
News Summary - kuwait, kuwait news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.