???????? ??? ?????????, ???. ??????? ??? ?????, ??????????? ??? ?????? ?????? ??.???????? ?????????????????? -?? ????????????? ???????? ??????????? ??????????????????? ???????????????? ???????????? ???????????????????

മ​ന്ത്രി മു​ഹ​മ്മ​ദ് അ​ൽ ജ​ബ്​​രി​ക്കെ​തി​രെ കു​റ്റ​വി​ചാ​ര​ണ നോ​ട്ടീ​സ്

കു​വൈ​ത്ത് സി​റ്റി: വാ​ർ​ത്ത​വി​നി​മ​യ -യു​വ​ജ​ന​കാ​ര്യ മ​ന്ത്രി മു​ഹ​മ്മ​ദ് അ​ൽ ജ​ബ്​​രി​ക്കെ​തി​രെ കു​റ ്റ​വി​ചാ​ര​ണ നോ​ട്ടീ​സ്​ സ​മ​ർ​പ്പി​ച്ചു. ഇ​രു മ​ന്ത്രാ​ല​യ​ങ്ങ​ളി​ലും ന​ട​ക്കു​ന്ന കെ​ടു​കാ​ര്യ​സ്​​ഥ​ത​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി റി​യാ​ദ് അ​ൽ അ​ദ​സാ​നി, ഡോ. ​ആ​ദി​ൽ അ​ൽ ദം​ഹി, മു​ഹ​മ്മ​ദ് അ​ൽ ദ​ലാ​ൽ എ​ന്നീ എം.​പി​മാ​രാ​ണ് സ്​​പീ​ക്ക​റു​ടെ ചു​മ​ത​ല​യു​ള്ള ഈ​സ അ​ൽ ക​ന്ദ​രി​ക്ക് നോ​ട്ടീ​സ്​ ന​ൽ​കി​യ​ത്.

ക​ത്ത് ല​ഭി​ച്ച​താ​യി പ​റ​ഞ്ഞ ഈ​സ അ​ൽ ക​ന്ദ​രി അ​ടു​ത്ത പാ​ർ​ല​മ​െൻറ് സ​മ്മേ​ള​ന​ത്തി​ൽ വി​ഷ​യം പ​രി​ഗ​ണ​ന​ക്കെ​ടു​ക്കു​മെ​ന്ന് വ്യ​ക്ത​മാ​ക്കി. അ​തി​നി​ടെ, എം.​പി​മാ​രു​ടെ കു​റ്റ​വി​ചാ​ര​ണ​യെ ഏ​ത് അ​ർ​ഥ​ത്തി​ലും നേ​രി​ടാ​ൻ ത​യാ​റാ​ണെ​ന്ന് മ​ന്ത്രി ജ​ബ്​​രി പ്രാ​ദേ​ശി​ക പ​ത്ര​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു.

Tags:    
News Summary - kuwait-kuwait news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.