റേഷൻ ഉൽപന്ന കടത്ത്​ ​പിടികൂടി

കുവൈത്ത് സിറ്റി: രാജ്യത്തിനു പുറത്തേക്ക് റേഷൻ ഉൽപന്നങ്ങൾ കൊണ്ടുപോകാനുള്ള ശ്രമം കസ്​റ്റംസ്​ ഉദ്യോഗസ്​ഥർ പിടികൂടി. കരമാർഗം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ഈജിപ്തുകാര​​​െൻറ ശ്രമമാണ് സൽമി അതിർത്തിയിൽ കസ്​റ്റംസ്​ ഉദ്യോഗസ്​ഥർ പരാജയപ്പെടുത്തിയത്. ഇയാളുടെ വാഹനത്തിൽ നടത്തിയ പരിശോധനയിൽ എണ്ണ, അരി, പഞ്ചസാര തുടങ്ങിയ ഉൽപന്നങ്ങളാണ് കണ്ടെടുത്തത്.

Tags:    
News Summary - kuwait-kuwait news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.