Posted On
date_range Updated On
date_range ഇന്ത്യൻ എംബസി ജനസമ്പർക്ക പരിപാടി ബുധനാഴ്ച
കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസി പ്രവാസി ഇന്ത്യക്കാരുമായി സംവദിക്കാൻ സംഘടിപ്പിക്കുന്ന ഓപൺ ഹൗസ് ബുധനാഴ്ച നടക്കും. വൈകീട്ട് നാലുമുതൽ കുവൈത്ത് സിറ്റിയിലെ ബി.എൽ.എസ് ഓഫിസിലാണ് പരിപാടി.
അംബാസഡർ ആദർശ് സ്വൈകയും മുതിർന്ന ഉദ്യോഗസ്ഥരും സംബന്ധിക്കും. പരാതികളും നിർദേശങ്ങളും സമർപ്പിക്കാൻ നേരിട്ടെത്താവുന്നതാണ്. വൈകീട്ട് മൂന്നുമുതൽ രജിസ്ട്രേഷൻ ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.