ഞാ​യ​റാ​ഴ്ച ഇ​ന്ത്യ​ൻ എം​ബ​സി​ക്ക് അ​വ​ധി

കു​വൈ​ത്ത് സി​റ്റി: മ​ഹാ​വീ​ർ ജ​യ​ന്തി ക​ണ​ക്കി​ലെ​ടു​ത്ത് ഞാ​യ​റാ​ഴ്ച കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​ക്ക് അ​വ​ധി ആ​യി​രി​ക്കു​മെ​ന്ന് എം​ബ​സി അ​റി​യി​ച്ചു. എ​ന്നാ​ൽ, അ​ടി​യ​ന്തര കോ​ൺ​സു​ലാ​ർ സേ​വ​ന​ങ്ങ​ൾ ത​ട​സ്സ​പ്പെ​ടി​ല്ല. കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ എ​ല്ലാ കോ​ൺ​സു​ലാ​ർ ആ​പ്ലി​ക്കേ​ഷ​ൻ സെ​ന്റ​റു​ക​ളും (ഐ.​സി.​എ.​സി) മു​ൻ ഷെ​ഡ്യൂ​ളു​ക​ൾ പ്ര​കാ​രം തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കും.

Tags:    
News Summary - Kuwait Indian Embassy holiday on sunday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.