Posted On
date_range Updated On
date_range ഞായറാഴ്ച ഇന്ത്യൻ എംബസി അവധി
കുവൈത്ത് സിറ്റി: ഞായറാഴ്ച കുവൈത്തിലെ ഇന്ത്യൻ എംബസിക്കും കോൺസുലാർ അപ്ലിക്കേഷൻ സെന്റുകൾക്കും അവധി. ബലിപെരുന്നാൾ ആഘോഷം കണക്കിലെടുത്താണ് അവധി. എന്നാൽ അടിയന്തിര കോൺസുലാർ സേവനങ്ങൾ തടസ്സപ്പെടില്ലന്നും ഇന്ത്യൻ എംബസി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.