ഫ്രൈഡേ ഫ്രണ്ട്സ് ക്ലബ് അംഗങ്ങൾ പുതിയ ജഴ്സിയിൽ
Posted On
date_range Updated On
date_range ഫ്രൈഡേ ഫ്രണ്ട്സ് ക്ലബ് പുതിയ ജഴ്സി പ്രകാശനം
കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ ക്രിക്കറ്റ് ടീമായ ഫ്രൈഡേ ഫ്രണ്ട്സ് ക്ലബ് 2024-25 വർഷത്തേക്കുള്ള പുതിയ ജഴ്സി പ്രകാശനം ചെയ്തു. മെഡെക്സ് ഹോസ്പിറ്റൽ ഹാളിൽ നടന്ന ചടങ്ങിൽ ടീം മാനേജർ മുഹമ്മദ് ഷെരീഫ്, ടീം ക്യാപ്റ്റൻ നിതിൻ ഫ്രാൻസിസിന് ജഴ്സി കൈമാറി പ്രകാശനം നിർവഹിച്ചു. ടീം അംഗങ്ങളായ മനുമോൻ ഗോപിനാഥ്, ശരവണൻ, പ്രകാശ്, പറന്തമൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.