കുവൈത്ത്​ പ്രവാസി നാട്ടിൽ നിര്യാതനായി

കുവൈത്ത്​ സിറ്റി: കുവൈത്ത്​ പ്രവാസി നാട്ടിൽ നിര്യാതനായി. കോട്ടയം തിരുവാതുക്കൽ വേളൂർ സ്വദേശി അബ്​ദുൽ കരീം (54) ആണ്​ മരിച്ചത്​. ഫഹാഹീൽ അഞ്ജന ജ്വല്ലറി ജീവനക്കാരനായിരുന്നു. 27 വർഷത്തോളമായി കുവൈത്തിലുണ്ട്. പിതാവ്​: അബ്​ദുൽ ഹമീദ്​. മാതാവ്​: ജമീല. ഭാര്യ: റസീന. മക്കൾ: അസു, ഹസൻ, ഹുസൈൻ, മർയം സഹോദരങ്ങൾ: അനിൽ, സീന, ദീന, സൗഫി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.