ക്ര​സ​ൻ​റ്​ ചാ​രി​റ്റി സെൻറ​ർ ഇ​ഫ്താ​ർ സം​ഗ​മം

ഫ​ർ​വാ​നി​യ: ക്ര​സ​ൻ​റ്​ ചാ​രി​റ്റി സ​​െൻറ​ർ കു​വൈ​ത്ത്​‌, ഫ​ർ​വാ​നി​യ ഐ​ഡി​യ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ സം​ഗ​മം നാ​സ​ർ അ​ൽ മ​ശ്ഹൂ​ർ ത​ങ്ങ​ൾ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ൻ​റ്​ കോ​യ വ​ള​പ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ബി​ദ് ഖാ​സി​മി റ​മ​ദാ​ൻ സ​ന്ദേ​ശം കൈ​മാ​റി. മെ​ട്രോ മെ​ഡി​ക്ക​ൽ കെ​യ​ർ വൈ​സ് ചെ​യ​ർ​മാ​ൻ ഹം​സ പ​യ്യ​ന്നൂ​ർ, മ​ല​ബാ​ർ ഗോ​ൾ​ഡ് മാ​ർ​ക്ക​റ്റി​ങ്​ ചീ​ഫ് വി​പി​ൻ ഗം​ഗാ​ധ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. 

ഗ​ഫൂ​ർ അ​ത്തോ​ളി, ഷ​രീ​ഫ് ഒ​തു​ക്കു​ങ്ങ​ൽ, നൗ​ഷാ​ദ് ക​ക്ക​റ​യി​ൽ, സ​ലിം ഹാ​ജി, അ​ബ്​​ദു​ല്ല അ​ടി​യോ​ട്ടി​ൽ, ഫൈ​സ​ൽ ആ​മി​ന മ​ൻ​സി​ൽ, ഇ​ല്യാ​സ് പാ​ഴൂ​ർ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ഹു​ൽ ബേ​പ്പൂ​ർ സ്വാ​ഗ​ത​വും ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി മ​ൻ​സൂ​ർ കു​ന്ന​ത്തേ​രി ന​ന്ദി​യും പ​റ​ഞ്ഞു.

News Summary - kuwait events

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.