?????????????????????

കൊ​ല്ലം സ്വ​ദേ​ശി കു​വൈ​ത്തി​ൽ മ​രി​ച്ചു

കു​വൈ​ത്ത്​ സി​റ്റി: കൊ​ല്ലം ഓ​ച്ചി​റ സ്വ​ദേ​ശി കു​വൈ​ത്തി​ൽ മ​രി​ച്ചു. കു​രീ​ത​ടി​യി​ൽ അ​ജ​യ​കു​മാ​ര​പി​ള ്ള​യാ​ണ്​ (53)​ ബു​ധ​നാ​ഴ്ച രാ​വി​ലെ സ​ബ ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്. ഹൃ​ദ​യ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്താ​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഷു​െ​എ​ബ ബോ​നി​യാ​ൻ ക​മ്പ​നി ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. പി​താ​വ്​: രാ​ഘ​വ​ൻ പി​ള്ള. മാ​താ​വ്​: ഭാ​ര​തി അ​മ്മ.
Tags:    
News Summary - kuwait -death news-kuwait news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.