കുവൈത്തിൽ കർഫ്യൂ സമയം നീട്ടി

കുവൈത്ത്​ സിറ്റി: കുവൈത്തിൽ കർഫ്യൂ സമയം രണ്ടുമണിക്കൂർ കൂടി നീട്ടി. വൈകീട്ട്​ അഞ്ചുമണി മുതൽ രാവിലെ ആറുമണി വരെയ ായിരിക്കും ഇനി നിരോധനാജ്​ഞയുണ്ടാവുക.

ഇതുവരെ പുലർച്ചെ നാലുമണി വരെയായിരുന്നു. പൊതു അവധി ഏപ്രിൽ 26 വരെ നീട്ടാനും തിങ്കളാഴ്​ച വൈകീട്ട്​ ചേർന്ന മിനിസ്​റ്റീരിയൽ കൗൺസിൽ യോഗം തീരുമാനിച്ചു. മഹബൂല, ജലീബ്​ അൽ ശുയൂഖ്​ എന്നിവിടങ്ങളിൽ രണ്ടാഴ്​ച ലോക്​ഡൗണും പ്രഖ്യാപിച്ചു.

Tags:    
News Summary - Kuwait curfew-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.