കുവൈത്തിൽ ഒരു ഇന്ത്യക്കാരന്​ കൂടി കോവിഡ്​

കുവൈത്ത്​ സിറ്റി: കുവൈത്തിൽ ഒരു ഇന്ത്യക്കാരന്​ കൂടി കോവിഡ്​ 19 സ്ഥിരീകരിച്ചു. ഇതോടെ കുവൈത്തിലെ കോവിഡ്​ ബാധിതരുടെ എണ്ണം നാലായി. രണ്ടുപേർക്കാണ്​ ചൊവ്വാഴ്​ച രാജ്യത്ത്​ വൈറസ്​ ബാധ സ്ഥിരീകരിച്ചത്​.

ബ്രിട്ടനിൽനിന്ന്​ വന്നവരുമായി സമ്പർക്കം പുലർത്തിയ ഇന്ത്യക്കാരനും ഫിലിപ്പീൻസ്​ പൗരനുമാണ്​ പുതുതായി കോവിഡ്​ ബാധിച്ചത്​.

Tags:    
News Summary - Kuwait Covid Cases Indian-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.