Posted On
date_range Updated On
date_range 30 പേരുടെ കുവൈത്ത് പൗരത്വം പിൻവലിച്ചു
കുവൈത്ത് സിറ്റി: അനുചിതമായി ആശ്രിതത്വത്തിലൂടെ നേടിയെന്ന് സംശയിക്കുന്ന 30 പേരുടെ കുവൈത്ത് പൗരത്വം പിൻവലിച്ചു. 2024ലെ ഡിക്രി നമ്പർ 118 പ്രകാരമാണ് സർക്കാറിന്റെ നിർണായക നടപടി. രാജ്യത്ത് പൗരത്വ പരിശോധന പ്രക്രിയകളും പൗരത്വം നൽകുന്നതിൽ ചട്ടങ്ങൾ പാലിക്കുന്നുണ്ടോ എന്ന വിലയിരുത്തലുകളും കർശനമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.