ഫൈസൽ ഹാജി എടപ്പള്ളി, ബഷീർ വില്യാപ്പള്ളി,
മുഹമ്മദ് താഹിർ വേളം
കുവൈത്ത് സിറ്റി: കുറ്റ്യാടി മണ്ഡലം കെ.എം.സി.സി കമ്മിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. യോഗ നടപടികൾ റിട്ടേണിങ് ഓഫിസർ സലാം നന്തി, നിരീക്ഷകൻ ഫാസിൽ കൊല്ലം എന്നിവർ നിയന്ത്രിച്ചു.
ഭാരവാഹികൾ: ഫൈസൽ ഹാജി എടപ്പള്ളി (പ്രസി.), മുഹമ്മദ് നിസാർ തൊടന്നൂർ, അബ്ദുൽ ലത്തീഫ് വേളം, സയ്യിദ് ഉമർ ജിഫ്രി, റഫീഖ് മണിയൂർ (വൈ. പ്രസി.), കണ്ണോത്ത് ബഷീർ വില്യാപ്പള്ളി (ജന. സെക്ര.), വി. ഉബൈദ്, ഫിറോസ് എൻ.കെ. കുറ്റ്യാടി, അസ്ലം ആയഞ്ചേരി, മുഹമ്മദ് സിറാജ് (ജോ. സെക്ര.). മുഹമ്മദ് താഹിർ വേളം (ട്രഷ.)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.