കോഴിക്കോട്​ സ്വദേശി കുവൈത്തിൽ മരിച്ചു

കുവൈത്ത്​ സിറ്റി: കോഴിക്കോട്​ കുന്ദമംഗലം സ്വദേശി കുവൈത്തിൽ മരിച്ചു. മീത്തൽ വീടുപറമ്പ്​ അഹ്​മദ്​ ഇബ്രാഹിം (57) ആണ്​ മരിച്ചത്​. ഫർവാനിയ ആശുപത്രിയിലായിരുന്നു മരണം.

 

കുവൈത്ത് കെ.എം.സി.സി കുന്ദമംഗലം മണ്ഡലത്തിൽനിന്നുള്ള കൗൺസിൽ അംഗവും ദീർഘകാലം ഹസാവി ഏരിയ വൈസ്​ പ്രസിഡൻറുമായിരുന്നു.

ഖബറടക്കം കോവിഡ് പ്രോട്ടോകോൾ പാലിച്ച് കുവൈത്തിൽ നടക്കും.

Tags:    
News Summary - kozhikode native died in kuwait-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.