കോവിഡ്​: ഇന്ത്യക്കാർ ജാഗ്രത പാലിക്കണമെന്ന്​ എംബസി

കുവൈത്ത്​ സിറ്റി: കോവിഡ്​ പ്രതിരോധത്തിനായി കുവൈത്തിലെ ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച സുരക്ഷാ മാർഗനിർദ േശങ്ങൾ എല്ലാ ഇന്ത്യക്കാരും അനുസരിക്കണമെന്ന്​ കുവൈത്തിലെ ഇന്ത്യൻ എംബസി ആവശ്യപ്പെട്ടു. കോവിഡ്​ സ്ഥിരീകരിച്ചവരുമായി സമ്പർക്കം പുലർത്തിയവരും പനി, ചുമ, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങളുള്ളവരും പെ​െട്ടന്നുതന്നെ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിലെത്തി പരിശോധന നടത്താനും വൈദ്യസഹായം തേടാനും മടികാണിക്കരുതെന്നും ഇന്ത്യൻ എംബസി കുവൈത്തിലെ ഇന്ത്യൻ സമൂഹത്തോട്​ ആവശ്യപ്പെട്ടു.
Tags:    
News Summary - kovid-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.