കെ.​എം.​ആ​ർ.​എം അ​ബ്ബാ​സി​യ ഏ​രി​യ അം​ഗ​ങ്ങ​ൾ പി​ക്നി​ക്കി​ൽ

കെ.​എം.​ആ​ർ.​എം അ​ബ്ബാ​സി​യ ഏ​രി​യ പി​ക്നി​ക്

കു​വൈ​ത്ത് സി​റ്റി: കെ.​എം.​ആ​ർ.​എം അ​ബ്ബാ​സി​യ ഏ​രി​യ നേ​തൃ​ത്വ​ത്തി​ൽ പി​ക്നി​ക് സം​ഘ​ടി​പ്പി​ച്ചു. ക​ബ്ദ് ഷാ​ല​യി​ൽ ന​ട​ന്ന പി​ക്നി​ക്കി​ൽ കെ.​എം.​ആ​ർ.​എം അ​ബ്ബാ​സി​യ ഏ​രി​യ പ്ര​സി​ഡ​ന്റ്‌ ജോ​ജി വെ​ള്ളാ​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി​ക്നി​ക് മാ​ജി​ക്‌, കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ, കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും വി​വി​ധ​ത​രം മ​ത്സ​ര​ങ്ങ​ൾ എ​ന്നി​വ ന​ട​ന്നു. ആ​ത്മീ​യ ഉ​പ​ദേ​ഷ്ടാ​വ് ജോ​ൺ തൂ​ണ്ടി​യ​ത്ത് കോ​ർ എ​പ്പ​സ്കോ​പ്പാ, സി.​എം.​സി അം​ഗ​ങ്ങ​ൾ, വി​വി​ധ ഏ​രി​യ എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ പി​ക്നി​ക് സ​ന്ദ​ർ​ശി​ച്ചു. സ​മാ​പ​ന യോ​ഗ​ത്തി​ൽ കെ.​എം.​ആ​ർ.​എം പ്ര​സി​ഡ​ന്റ്‌ ബാ​ബു​ജി ബ​ത്തേ​രി, ട്ര​ഷ​റ​ർ റാ​ണ, കെ.​എം. ആ​ർ.​എം അ​ഡ്വൈ​സ​റി ബോ​ർ​ഡ്‌ ചെ​യ​ർ​മാ​ൻ ജോ​ജി​മോ​ൻ തോ​മ​സ്, ചീ​ഫ് ഓ​ഡി​റ്റ​ർ ഷാ​ജി വ​ർ​ഗീ​സ് മേ​ലെ​കാ​ല​യി​ൽ, ഏ​രി​യ ക​മ്മ​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​ന​വും ന​ട​ത്തി.

Tags:    
News Summary - KMRM Abbasia Area Picnic

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.