ത്വാ​ഹി​ർ ഫൈ​സി (പ്ര​സി.), മു​നീ​ർ ടി.​കെ. (ജ​ന. സെ​ക്ര.),

മു​സ്ത​ഫ എ​ൻ.​കെ. (ട്ര​ഷ.)

കെ.​എം.​സി.​സി മ​ണ്ണാ​ർ​ക്കാ​ട് മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ൾ

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കെ.​എം.​സി.​സി മ​ണ്ണാ​ർ​ക്കാ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി. ത്വാ​ഹി​ർ ഫൈ​സി നെ​ച്ചു​ള്ളി (പ്ര​സി.), മു​നീ​ർ ടി.​കെ. തെ​ങ്ക​ര (ജ​ന. സെ​ക്ര.), മു​സ്ത​ഫ എ​ൻ.​കെ. അ​ല​ന​ല്ലൂ​ർ (ട്ര​ഷ.), അ​ബ്ദു​ല്ല നാ​ല​ക​ത്ത്, ഫാ​രി​സ് മു​റി​യ​ക്ക​ണ്ണി, അ​ശ്‌​റ​ഫ് ദാ​രി​മി തെ​ങ്ക​ര, ബ​ഷീ​ർ തെ​ങ്ക​ര (വൈ​സ് പ്ര​സി.), റാ​ഫി വെ​ള്ള​പ്പാ​ടം, ഫാ​രി​സ് മ​ണ്ണാ​ർ​ക്കാ​ട്, സി​റാ​ജ് കോ​ട്ടോ​പ്പാ​ടം, റ​സാ​ഖ് ആ​ര്യ​മ്പാ​വ് (സെ​ക്ര.), റ​സാ​ഖ് ആ​ര്യ​മ്പാ​വ്, ബ​ഷീ​ർ തെ​ങ്ക​ര, സൈ​നു​ൽ ആ​ബി​ദ് പാ​ക്ക​ത്ത്, ഷാ​നി​ഷാ​ദ്‌ കോ​ട്ടോ​പ്പാ​ടം (ജി​ല്ല പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗ​ങ്ങ​ൾ) എ​ന്നി​വ​രാ​ണ് ഭാ​ര​വാ​ഹി​ക​ൾ.

കെ.​എം.​സി.​സി കേ​ന്ദ്ര ക​മ്മി​റ്റി ഓ​ഫി​സാ​യ റി​ഥം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ പി.​ടി. നൗ​ഷാ​ദ് തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു. സൈ​ദ​ല​വി ഒ​റ്റ​പ്പാ​ലം നി​രീ​ക്ഷ​ക​നാ​യി. റ​സാ​ഖ് ആ​ര്യ​മ്പാ​വ് അ​വ​താ​ര​ക​നും ടി.​കെ. ഉ​മ​ർ അ​നു​വാ​ദ​ക​നു​മാ​യി​രു​ന്നു.

Tags:    
News Summary - KMCC Mannarkkad constituency- new representatives

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.