കെ.​കെ.​ഐ.​സി ഉം​റ പ​ഠ​ന ക്ലാ​സ്

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കേ​ര​ള ഇ​സ്‍ലാ​ഹീ സെ​ന്റ​ർ ഹ​ജ്ജ് ഉം​റ വ​കു​പ്പി​ന് കീ​ഴി​ൽ ഈ ​വ​ർ​ഷ​ത്തെ റ​മ​ദാ​നി​ലെ ഉം​റ ക​ർ​മ​ത്തി​നാ​യി പോ​കു​ന്ന​വ​ർ​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ഉം​റ ക്ലാ​സ് ഇ​ന്ന് രാ​ത്രി ഏ​ഴി​ന് ശ​ർ​ഖി​ലെ മ​ർ​ക്ക​സ് അ​വാ​ധി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന ക്ലാ​സ്സി​ന് അ​ബ​ദു​ൽ മ​ജീ​ദ് മ​ദ​നി നേ​തൃ​ത്വം ന​ൽ​കും.

ഫെ​ബ്രു​വ​രി 24 ന് ​പു​റ​പ്പെ​ട്ട് മാ​ർ​ച്ച് ഒ​ന്നി​ന് തി​രി​ച്ചു വ​രു​ന്ന ആ​റു ദി​വ​സ​ത്തെ ഇ​സ്‍ലാ​ഹീ സെ​ന്റെ​ന്റെ ഉം​റ സം​ഘ​ങ്ങ​ൾ​ക്ക് അ​ബ്ദു​ൽ മ​ജീ​ദ് മ​ദ​നി, നൗ​ഫ​ൽ സ്വ​ലാ​ഹി, അ​ബ്ദു​ൾ ഗ​ഫൂ​ർ അ​ൻ​സാ​രി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Tags:    
News Summary - KKIC Umrah Study Class

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.