പ്രതീകാത്മക ചിത്രം
Posted On
date_range Updated On
date_range കുവൈത്ത് എണ്ണവിലയിൽ ഇടിവ്
കുവൈത്ത് സിറ്റി: കുവൈത്ത് എണ്ണവിലയിൽ ഇടിവ്. കഴിഞ്ഞ ദിവസം ബാരലിന് 4.87 ഡോളർ കുറഞ്ഞ് 93.64 ഡോളറിലെത്തി. നേരത്തെ 98.51 ഡോളറായിരുന്ന വിലയിലാണ് ഇടിവ് രേഖപ്പെടുത്തിയതെന്ന് കുവൈത്ത് പെട്രോളിയം കോർപ്പറേഷന്‍ അറിയിച്ചു
അതേസമയം, ആഗോള വിപണിയിൽ ബ്രെന്റ് ക്രൂഡ് വില ഉയർന്ന് 99.67 ഡോളറിലെത്തി.
യു.എസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് 92.13 ഡോളറിലെത്തിയതായും റിപ്പോർട്ടുകൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.