കെ.​കെ.​ഐ.​സി ഖൈ​ത്താ​ൻ യു​നി​റ്റ് വി​ന്റ​ർ പി​ക്നി​ക്കിൽ ഓ​ർ​ഗ​നൈ​സേ​ഷ​ൻ സെ​ക്ര​ട്ട​റി സ്വാ​ലി​ഹ് സു​ബൈ​ർ സം​സാ​രി​ക്കു​ന്നു

കെ.​കെ.​ഐ.​സി ഖൈ​ത്താ​ൻ യു​നി​റ്റ് വി​ന്റ​ർ പി​ക്നി​ക്

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കേ​ര​ള ഇ​സ്‍ലാ​ഹി സെ​ന്റ​ർ ഖൈ​ത്താ​ൻ യൂ​നി​റ്റ് ആ​ഭി​മു​ഖ്യ​ത്തി​ൽ 'സു​ഹ്ബ 2026' എ​ന്ന പേ​രി​ൽ പി​ക്നി​ക്കും സാ​ഹി​ത്യ സ​മാ​ജ​വും സം​ഘ​ടി​പ്പി​ച്ചു. ക​ബ്ദ് റി​സോ​ർ​ട്ടി​ൽ ന​ട​ന്ന സം​ഗ​മം കെ.​കെ.​ഐ.​സി കേ​ന്ദ്ര ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി സ്വാ​ലി​ഹ് സു​ബൈ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​നി​റ്റ് പ്ര​സി​ഡ​ന്റ് ശു​ഹൈ​ബ് സി.​എം അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

കേ​ന്ദ്ര ക്രി​യേ​റ്റി​വി​റ്റി സെ​ക്ര​ട്ട​റി ഷ​ബീ​ർ സ​ല​ഫി ഉ​ദ്ബോ​ധ​നം ന​ട​ത്തി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ൽ മ​ജി​ദ് മ​ദ​നി സ്വാ​ഗ​ത​വും യൂ​നി​റ്റ് ക്രി​യേ​റ്റി​വി​റ്റി സെ​ക്ര​ട്ട​റി യാ​സ​ർ പ​യ്യോ​ളി ന​ന്ദി​യും പ​റ​ഞ്ഞു. കാ​യി​ക വി​നോ​ദ വി​ജ്ഞാ​ന മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തി. നൗ​ഫ​ൽ കോ​ടാ​ലി, മു​ജീ​ബ്റ​ഹ്മാ​ൻ, ഷാ​ബി​ൻ, ശ​ബ​ൽ ബ​ഷീ​ർ, ഫ​സീ​ഹ് എ​ന്നി​വ​ർ പ്രോ​ഗ്രാ​മി​ന് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - K.K.I.C Khaitan Unit Winter Picnic

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.