കെ.​െ​എ.​ജി കു​വൈ​ത്ത്​ സി​റ്റി ഏ​രി​യ സെ​ക്ര​ട്ട​റി ഹി​ദാ​യ​ത്തു​ല്ല​ക്ക്​ ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ് 

ഹി​ദാ​യ​ത്തു​ല്ല​ക്ക്​ കെ.​െ​എ.​ജി യാ​ത്ര​യ​യ​പ്പ് ന​ൽ​കി

കു​വൈ​ത്ത്​ സി​റ്റി: 23 വ​ർ​ഷ​ത്തെ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കെ.​െ​എ.​ജി കു​വൈ​ത്ത്​ സി​റ്റി ഏ​രി​യ സെ​ക്ര​ട്ട​റി ഹി​ദാ​യ​ത്തു​ല്ല​ക്ക്​ യാ​ത്ര​യ​യ​പ്പ് ന​ൽ​കി.കു​വൈ​ത്ത്​ സി​റ്റി ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ യൂ​സു​ഫ് ദാ​റു​സ്സ​ലാം യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ന്ദ്ര പ്ര​സി​ഡ​ൻ​റ്​ ഫൈ​സ​ൽ മ​ഞ്ചേ​രി, വൈ​സ് പ്ര​സി​ഡ​ൻ​റ്​ പി.​ടി. ശ​രീ​ഫ്, കേ​ന്ദ്ര നേ​താ​ക്ക​ളാ​യ അ​ബ്​​ദു​ൽ റ​സാ​ഖ് ന​ദ്‌​വി, നൈ​സാം യൂ​നി​റ്റ് നേ​താ​ക്ക​ളാ​യ അ​ഫ്‌​സ​ൽ അ​ബ്​​ദു​ല്ല, റി​യാ​സ്, ഷാ​ജി, ആ​രി​ഫ് അ​ലി, മു​ഹ​മ്മ​ദ് റ​ഫീ​ഖ്, ഫൈ​സ​ൽ, അ​ബ്​​ദു​ൽ അ​സീ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.ഏ​രി​യ​യു​ടെ ഉ​പ​ഹാ​രം കേ​ന്ദ്ര പ്ര​സി​ഡ​ൻ​റ്​ ഫൈ​സ​ൽ മ​ഞ്ചേ​രി കൈ​മാ​റി. യൂ​നി​റ്റു​ക​ൾ ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി. കു​വൈ​ത്ത്​ സി​റ്റി ഏ​രി​യ സ​മി​തി അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.